Search This Blog

Loading...

Thursday, 10 January 2013

Village Extension Officer,Excise Preventive Officer-Model Exam -General Knowledge

1.ആദ്യമായി ഇന്ത്യന്‍ ഒളിംപിക് ടീമിനെ നയിച്ച വനിത ?
 ഉത്തരം :ഷൈനി വിത്സണ്‍

2.ഗാന്ധിജി ആദ്യമായി കേരളത്തില്‍ വനന വര്ഷം ?
 ഉത്തരം :1920

3.ബേകള്‍ കോട്ട ഏതു ജില്ലയില്‍ ആണ് ?
 ഉത്തരം :കാസര്ഗോഡ്

4.മോണോലിസ എന്ന ചിത്രം വരച്ചത് ആര്
 ഉത്തരം :ലിയന്ധൊ ഡാവന്ജി 

5.ലോകപുസ്തകധിനമയി ആചരിക്കുന്ന ദിവസം:
 ഉത്തരം :  ഏപ്രില്‍ 23

6. ബാങ്കുകള്‍ ദേശസാല്‍കരിച്ച ഇന്ത്യന്‍ പ്രധാന മന്ത്രി:
  ഉത്തരം : ഇന്ദിരാഗാന്ധി 

7.അല്‍മാട്ടി അണകെട്ട് ഏതു നദിയില്‍ നിര്മിചിരികുന്നു :
   ഉത്തരം : കൃഷ്ണ 

8.ക്രോണ ഏതു രാജ്യത്തിന്‍റെ നാണയം ആണ് :
  ഉത്തരം :   നോര്‍വേ 

9.ഭാരതരത്നം അവാര്‍ഡ്‌ നേടിയ ആദിയ വീദേശി :
  ഉത്തരം :  ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ 

10.ആധുനിക ഒളിംപിക്സിന്‍റെ പിതാവ് :
ഉത്തരം :  ബാരന്‍ പിയറി ഡി കുബര്ട്ടിന്‍

No comments:

Post a Comment

Related Posts Plugin for WordPress, Blogger...